ഇന്ത്യ ഗ്ലോബൽ വീക്കിൽ മോദി സംബന്ധിക്കും
Wednesday, July 8, 2020 12:14 AM IST
ല​​​​ണ്ട​​​​ൻ: യു​​​​കെ​​​​യി​​​​ൽ വ്യാ​​​ഴാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​​ന്ത്യ ഗ്ലോ​​​​ബ​​​​ൽ വീ​​​​ക്ക് 2020 ൽ ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഓ​​​​ൺ​​​​ലൈ​​​​നി​​​​ലൂ​​​​ടെ സം​​​​ബ​​​​ന്ധി​​​​ക്കും. ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യാ​​​​പാ​​​​രം, വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചാ​​​കും ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സം​​​സാ​​​രി​​​ക്കു​​​ക. കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​ക്കു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തേ​​​ക്ക് വ്യാ​​​പാ​​​ര-​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ മ​​​നോ​​​ജ് ലാ​​​ഡ്‌‌​​​വ പ​​​റ​​​ഞ്ഞു. കൊ​​​റോ​​​ണ വൈ​​​റ​​​സ് മ​​​ഹാ​​​മാ​​​രി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ർ​​​ച്വ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.