ബ്രസീൽ പ്രസിഡന്‍റിനു കോവിഡ്
ബ്രസീൽ  പ്രസിഡന്‍റിനു  കോവിഡ്
Wednesday, July 8, 2020 12:14 AM IST
ബ്ര​സീ​ലി​യ: കോ​വി​ഡി​നെ ചെ​റു​പ​നി​യെ​ന്നു പു​ച്ഛി​ച്ചു​ത​ള്ളി​യി​രു​ന്ന ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജ​യി​ർ ബോ​ൽ​സൊ​നാ​രോ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണു രോ​ഗം ബാ​ധി​ച്ച കാ​ര്യം അ​റി​യി​ച്ച​ത്. മാ​സ്ക് വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ബോ​ൽ​സൊ​നാ​രോ പ​റ​ഞ്ഞി​രു​ന്നു.
കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ൽ അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​മ​തു ബ്ര​സീ​ലാ​ണ്. അ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 16.4 ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. മ​ര​ണം 66,000നു ​മു​ക​ളി​ലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.