ക്വാറന്‍റൈൻ കേന്ദ്രത്തിൽനിന്നു ചാടിയതിനു കേസ്
Thursday, July 9, 2020 12:33 AM IST
ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡ്: ക്വാ​​​​റ​​​​ന്‍റൈ​​​​ൻ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു ചാ​​​​ടി സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ പോ​​​​യ കൊ​​​​റോ​​​​ണ രോ​​​​ഗി​​​​ക്കെ​​​​തി​​​​രേ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. ആ​​​​റു മാ​​​​സം ത​​​​ട​​​​വും 4,000 ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും വി​​​​ധി​​​​ക്കാ​​​​വു​​​​ന്ന കു​​​​റ്റ​​​​മാ​​​​ണു ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.