സീയൂൾ മേയറെ മരിച്ചനിലയിൽ കണ്ടെത്തി
Friday, July 10, 2020 12:37 AM IST
സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സീ​​​യൂ​​​ളി​​​ലെ മേ​​​യ​​​ർ പാ​​​ർ​​​ക്ക് വോ​​​ൺ സൂ​​​ണി(64)​​​നെ മരിച്ചനിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ കാണാനില്ലെ ന്ന് മ​​​ക​​​ൾ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​ിരു ന്നു. ഡ്രോ​​​ണു​​​ക​​​ളും നാ​​​യ​​​ക​​​ളും ഒ​​​ക്കെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള വി​​​പു​​​ല​​​മാ​​​യ തെ​​​ര​​​ച്ചി​​​ൽ നടത്തിയിരുന്നു. വി​​​ൽ​​​പ​​​ത്രം പോ​​​ലു​​​ള്ള കു​​​റി​​​പ്പ് മ​​​ക​​​ൾ​​​ക്കു വീ​​​ട്ടി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.