മഴ: ജപ്പാനിൽ മരണം 63
മഴ: ജപ്പാനിൽ മരണം 63
Friday, July 10, 2020 12:37 AM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 63 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ക്യൂ​​​ഷു ദ്വീ​​​പി​​​ലെ 2,30,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റാ​​​ൻ തു​​​ട​​​ങ്ങി. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു മ​​​ഴ തു​​​ട​​​ങ്ങി​​​യ​​​ത്. വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും വ്യാ​​​പ​​​ക​​​മാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യി. ഒ​​​ട്ട​​​ന​​​വ​​​ധി​​​പ്പേ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.