അഭയാർഥികളിൽ ക്രിസ്തുവിനെ കാണുക: ഫ്രാൻസിസ് മാർപാപ്പ
അഭയാർഥികളിൽ ക്രിസ്തുവിനെ കാണുക: ഫ്രാൻസിസ് മാർപാപ്പ
Friday, July 10, 2020 12:37 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രി​​​​ലും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ലും ക്രി​​​​സ്തു​​​​വി​​​​ന്‍റെ മു​​​​ഖം കാ​​​​ണ​​​ണ​​​​മെ​​​​ന്ന് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. ലാം​​​​പ​​​​ഡൂ​​​​സ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഏ​​​​ഴാം വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​മാ​​​​യ ബു​​​​ധ​​​​നാ​​​​ഴ്ച വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ കാ​​​​സാ സാ​​​​ന്താ മാ​​​​ർ​​​​ത്ത ചാ​​​​പ്പ​​​​ലി​​​​ൽ ദി​​​​വ്യ​​​​ബ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സു​​​​ഖ​​​​സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ർ​​​ന്ന ന​​​മ്മ​​​ൾ​​​ക്ക് ന​​​മ്മ​​​ളെ​​​ക്കു​​​റി​​​ച്ചു മാ​​​ത്ര​​​മേ ചി​​​ന്തി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നു​​​ള്ളൂ. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ നി​​​ല​​​വി​​​ളി കേ​​​ൾ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. ‘എ​​​​ന്‍റെ ഏറ്റവും ​​​​എ​​​​ളി​​​​യ ഈ സ​​​​ഹോ​​​​ദ​​​​ര​​​​ൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടു ത്തപ്പോൾ എ​​​​നി​​​​ക്കു ത​​​​ന്നെ​​​​യാ​​​​ണു ചെ​​​​യ്തുതന്നതെന്ന’ യേ​​​​ശു​​​​വി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള ക​​​​വാ​​​​ട​​​​മാ​​​​ണ് ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ലാം​​​​പ​​​​ഡൂ​​​​സ ദ്വീ​​​​പ്. മാ​​​​ർ​​​​പാ​​​​പ്പ പ​​​​ദ​​​​വി ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​വി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.