ബൊളീവിയൻ പ്രസിഡന്‍റിന് കോവിഡ്
ബൊളീവിയൻ പ്രസിഡന്‍റിന് കോവിഡ്
Saturday, July 11, 2020 12:03 AM IST
സു​​​ക്രെ: ​​​ബൊ​​​ളീ​​​വി​​​യ​​​യി​​​ലെ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് ഴ​​​നി​​​ൻ അ​​​നി​​​യ​​​സ് ഷാ​​​വേ​​​സി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​ർ ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്. ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്നും ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ജോ​​​ലി തു​​​ട​​​രു​​​മെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ബൊ​​​ളീ​​​വി​​​യ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി, സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് മേ​​​ധാ​​​വി എ​​​ന്നി​​​വ​​​ർ​​​ക്കു നേ​​​ര​​​ത്തെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.