യുഎസ് സെനറ്റർമാർക്ക് ചൈനയുടെ വിലക്ക്
Monday, July 13, 2020 11:52 PM IST
ബെ​​​​യ്ജിം​​​​ഗ്: യു​​​​എ​​​​സ് സെ​​​​ന​​​​റ്റ​​​​ർ​​​മാ​​​രാ​​​യ മാ​​​​ർ​​​​കോ റൂ​​​​ബി​​​​യോ, ടെ​​​​ഡ് ക്രൂ​​​​സ്, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി ക്രി​​​​സ് സ്മി​​​​ത്, മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ അം​​​​ബാ​​​​സ​​​​ഡ​​​​ർ സാം ​​​​ബ്രൗ​​​​ൺ​​​​ബാ​​​​ക്ക് എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ചൈ​​​​ന​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു വി​​​​ല​​​​ക്ക്.

ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കും നേ​​​​രേ ചൈ​​​​നീ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​നാ​​​​ണു വിലക്ക്. ചൈ​​​​ന-​​​​യു​​​​എ​​​​സ് ബ​​​​ന്ധ​​​​ത്തി​​​​ൽ വി​​​​ള്ള​​​​ൽ വീ​​​​ഴ്ത്താ​​​​നും ഇ​​​​വ​​​​രു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യെ​​ന്നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ഹു ​​​​ചി​​​​നിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.