സിൻസി മണ്ഡേല അന്തരിച്ചു
സിൻസി മണ്ഡേല അന്തരിച്ചു
Monday, July 13, 2020 11:52 PM IST
ജോ​​​​ഹാ​​​​ന്ന​​​​സ്ബ​​​​ർ​​​​ഗ്: നെ​​​​ൽ​​​​സ​​​​ൺ ​മ​​​​ണ്ഡേ​​​​ല​​​​യു​​​​ടെ​​​​യും വി​​​​ന്നി മ​​​​ണ്ഡേ​​​​ല​​​​യു​​​​ടെ യും മ​​​​ക​​​​ൾ സി​​​​ൻ​​​​സി മ​​​​ണ്ഡേ​​​​ല (59) അ​​​​ന്ത​​​​രി​​​​ച്ചു. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്ന സി​​​​ൻ​​​​സി​​​​യു​​​​ടെ മ​​​​ര​​​​ണം തി​​​​ങ്കാ​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ജോ​​​​ഹാ​​​​ന്ന​​​​സ്ബ​​​​ർ​​​​ഗി​​​​ലെ അ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു.

വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ഡേ​​​​ല​​​​യെ ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്ന് മോ​​​​ചി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന് 1985 ൽ ​​​​സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നു. ഈ ​​​​വാ​​​​ഗ്ദാ​​​​നം ത​​​​ള്ളി​​​​ക്കൊ​​​​ണ്ടു​​​​ള്ള മ​​​​ണ്ഡേ​​​​ല​​​​യു​​​​ടെ ക​​​​ത്ത് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ വാ​​​​യി​​​​ച്ച​​​​ത് സി​​​​ൻ​​​​സി​​​​യാ​​​​യി​​​​രു​​​​ന്നു.​​​​ ഈ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ന്നു ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.