ജയിൽ ചാടിയവരെ പിടികൂടി
Monday, July 27, 2020 12:27 AM IST
കേ​​​പ്ടൗൺ: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​യ 68 ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളെ​​​യും ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം പി​​​ടി​​​കൂ​​​ടി. വെ​​​സ്റ്റേ​​​ൺ കേ​​​പി​​​ലെ മാ​​​ൾ​​​മെ​​​സ്ബ​​​റി ജ​​​യി​​​ലി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.
വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​രു സം​​​ഘം ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളെ കാ​​​യി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​നു കൊ​​​ണ്ടു​​​പോ​​​കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


ത​​​ട​​​വു​​​കാ​​​ർ ഗാ​​​ർ​​​ഡു​​​ക​​​ളെ കീ​​​ഴ​​​ട​​​ക്കി സെ​​​ല്ലു​​​ക​​​ളി​​​ലി​​​ട്ടു പൂ​​​ട്ടു​​​ക​​​യും മ​​​റ്റു കു​​​റ​​​ച്ചു​​​പേ​​​രെ മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.