ജർമനിയിൽ രണ്ടാം കോവിഡ് തരംഗം
ജർമനിയിൽ രണ്ടാം  കോവിഡ് തരംഗം
Monday, July 27, 2020 11:41 PM IST
ബെ​​​​ർ​​​​ലി​​​​ൻ: ജ​​​​ർ​​​​മ​​​​നി​​​യി​​​​ൽ കോ​​​​വി​​​​ഡ്-19 ര​​​​ണ്ടാം ത​​​​രം​​​​ഗ​​​​മെ​​​​ന്നു കി​​​​ഴ​​​​ക്ക​​​​ൻ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ സാ​​​​ക്സ​​​​ൺ സ്റ്റേ​​​​റ്റ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മൈ​​​​ക്കി​​​​ൾ ക്രെ​​​​ച്മെ​​​​ർ.

ആ​​​ഴ്ച​​​യു​​​ടെ അ​​​വ​​​സാ​​​നം കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ൾ 800നു ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​യ​​​​രു​​​​ന്ന​​​​തും ദി​​​​നം​​​​പ്ര​​​​തി പു​​​​തി​​​​യ ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​തും ആ​​​​ശ​​​​ങ്ക​​​​യു​​​​ണ​​​​ർ​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ക്രി​​​​സ്റ്റ്യ​​​​ൻ ഡെ​​​​മോ​​​​ക്രാ​​​​റ്റ്സ് യൂ​​​​ണി​​​​യ​​​​നി​​​​ലെ മു​​​​തി​​​​ർ​​​​ന്ന അം​​​​ഗം​​​​കൂ​​​​ടി​​​​യാ​​​​യ ക്രെ​​​​ച്മെ​​​​ർ പ​​​റ​​​ഞ്ഞു. സ്ഥി​​​തി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മെ​​​ന്ന റോ​​​ബ​​​ർ​​​ട്ട് കോ​​​ഹ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ക്രെ​​​ച്മെ​​​ർ ഇ​​​തു​​​പ​​​റ​​​ഞ്ഞ​​​ത്. വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം 781, 814 കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഞാ​​​യ​​​റാ​​​ഴ്ച അ​​​തു 305 ആ​​​യി കു​​​റ​​​ഞ്ഞു. ഇ​​​തു പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ല​​​ഭി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം​​​കൊ​​​ണ്ടാ​​​ണ്.


ആ​​​​ഘോ​​​​ഷ​​​​ക്കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കും വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​രി​​​​ലു​​​മാ​​​ണ് പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​പ്പെ​​​ട്ട​​​ത്. കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ലോ​​​ക​​​ത്ത് 18-ാം സ്ഥാ​​​ന​​​ത്താ​​​ണ് ജ​​​ർ​​​മ​​​നി. 2,06,741 കേ​​​സു​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ ഇ​​​വി​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. 1,90,000 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.