കോവിഡ്-19: കുരങ്ങുകളിൽ പരീക്ഷണം വിജയം
Thursday, July 30, 2020 12:52 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: കോ​​​വി​​​ഡ്-19 മ​​​രു​​​ന്നി​​​നു ശു​​​ഭ​​​സൂ​​​ച​​​ന​​​യാ​​​യി യു​​​എ​​​സ് ക​​​ന്പ​​​നി​​​യു​​​ടെ പ​​​രീ​​​ക്ഷ​​​ണം. യു​​​എ​​​സി​​​ലെ പ്ര​​​മു​​​ഖ ബ​​​യോ ടെ‌​​​ക്നോ​​​ള​​​ജി സ്ഥാ​​​പ​​​ന​​​മാ​​​യ മൊ​​​ഡേ​​​ണ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത മ​​​രു​​​ന്ന് കു​​​രു​​​ങ്ങു​​​ക​​​ളി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു.

എം ​​​ആ​​​ർ​​​എ​​​ൻ​​​എ-1273 എ​​​ന്ന പേ​​​രി​​​ലു​​​ള്ള മ​​​രു​​​ന്നു​​​ഗ​​​വേ​​​ഷ​​​ണം മൊ​​​ഡേ​​​ണ​​​യും യു​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ൻ​​​ഐ​​​എ​​​ഐ​​​ഡി (അ​​​ല​​​ർ​​​ജി-​​​പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്രം) യും ​​​സം​​​യു​​​ക്ത​​​മാ​​​യാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.