റഷ്യയുടെ കോവിഡ് മരുന്ന് അടുത്തമാസം‍?
Thursday, July 30, 2020 1:26 AM IST
മോ​​​സ്കോ: കോ​​​വി​​​ഡി​​ൽ​​നി​​​ന്ന് മ​​​നു​​​ഷ്യ​​​രാ​​​ശി​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തി​​​ന്‍റെ ശ്ര​​​മം വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കെ​​ന്നു സൂ​​ച​​ന.

റ​​​ഷ്യ​​​യി​​​ലെ ഗ​​​മേ​​​ലി​​​യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​പ്പി​​​ഡ​​​മോ​​​ള​​​ജി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത പ്ര​​​തി​​​രോ​​​ധ​​​മ​​​രു​​​ന്നി​​​ന് അ​​​ടു​​​ത്ത​​​മാ​​​സം 10 നും 12 ​​​നും ഇ​​​ട​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തേ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന. തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു​​​നാ​​​ല് ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​രു​​​ന്ന് ആ​​​ളു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​യേ​​​ക്കു​​​മെ​​​ന്നും ഗ​​​വേ​​​ഷ​​​ക​​​ർ സൂ​​​ച​​​ന ന​​​ൽ​​​കി.

അ​​​ടു​​​ത്ത​​​മാ​​​സം ര​​​ണ്ടാം​​​വാ​​​ര​​​ത്തി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള രേ​​ഖ​​​ക​​​ൾ സ​​​ജ്ജ​​​മാ​​​കും. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും മ​​​രു​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക. അ​​​ടു​​​ത്ത​​​മാ​​​സം 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഇ​​​തു സാ​​​ധ്യ​​​മാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.