പാക് കോടതിക്കുള്ളിൽ കൊലപാതകം
പാക് കോടതിക്കുള്ളിൽ കൊലപാതകം
Thursday, July 30, 2020 10:48 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മ​​​ത​​​നി​​​ന്ദാ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യെ പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ കോ​​​ട​​​തി​​​മു​​​റി​​​ക്കു​​​ള്ളി​​​ല്‍ വെ​​​ടി​​​വ​​​ച്ച് കൊ​​​ന്നു. പ്ര​​​വാ​​​ച​​​ക​​​ന്‍ എ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്ന താ​​​ഹി​​​ര്‍ അ​​​ഹ​​​മ്മ​​​ദ് ന​​​സീ​​​മി​​​നെ​​​യാ​​​ണ് പെ​​​ഷ​​​വാ​​​ര്‍ ജി​​​ല്ലാ​​​കോ​​​ട​​​തി​​​ക്കു​​​ള്ളി​​​ല്‍ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​ത​​​നി​​​ന്ദാ​​​ക്കു​​​റ്റ​​​മാ​​​രോ​​​പി​​​ച്ച് 2018 ലാ​​​ണ് താ​​​ഹി​​​റി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.