പാ​​​ക് അ​​​തി​​​ര്‍ത്തി​​​യി​​​ല്‍ സം​​​ഘ​​​ര്‍ഷം: നാ​​​ല് മ​​​ര​​​ണം
Friday, July 31, 2020 11:59 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഫ്ഗാ​​​ന്‍ അ​​​തി​​​ര്‍ത്തി​​​യി​​​ലെ ച​​​മ്മാ​​​നി​​​ല്‍ പോ​​​ലീ​​​സു​​​മാ​​​യു​​​ണ്ടാ​​​യ സം​​​ഘ​​​ര്‍ഷ​​​ത്തി​​​ല്‍ നാ​​​ലു പേ​​​ര്‍ മ​​​രി​​​ച്ചു. 28 പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ഫ്ഗാ​​​ന്‍ അ​​​തി​​​ര്‍ത്തി തു​​​റ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തി​​​യ​​​വ​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ര്‍ഷ​​​ത്തി​​​ലാ​​​ണു മ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.