ആപ്പിൾ ചൈന സ്റ്റോറിൽനിന്ന് 29,800 ആപ്പുകൾ നീക്കി
Sunday, August 2, 2020 12:15 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ടി​​​ക് ടോ​​​ക് നി​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ ആ​​​പ്പി​​​ളി​​​ന്‍റെ ചൈ​​​നീ​​​സ് ആ​​​പ് സ്റ്റോ​​​റി​​​ൽ​​​നി​​​ന്ന് 26,000 ഗെ​​​യി​​​മു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ആ​​​പ്പി​​​ൾ നീ​​​ക്കം ചെ​​​യ്തു.

നീ​​​ക്കം ചെ​​​യ്ത​​​വ​​​യി​​​ൽ 29,800 ആ​​​പ്പു​​​ക​​​ളു​​​മു​​​മ്ട്. ചൈ​​​ന‍യി​​​ലെ ഡേ​​​റ്റ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ ക്വി​​​മാ​​​യി​​​യാ​​​ണ് വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ആ​​​പ്പു​​​ക​​​ൾ പ​​​ണം കൊ​​​ടു​​​ത്തു വാ​​​ങ്ങാ​​​ൻ പ​​​ര​​​സ്യം ചെ​​​യ്യു​​​ന്പോ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി പ​​​ത്രം വേ​​​ണ​​​മെ​​​ന്ന് ഗെ​​​യിം പ​​​ബ്ലി​​​ഷേ​​​ഴ്സി​​​ന് നി​​​ർ​​​ദേ​​​ശം കൊ​​​ടു​​​ത്തി​​​രു​​​ന്നു. ഈ ​​​കാ​​​ലാ​​​വ​​​ധി ജൂ​​​ണി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.