യുഎസിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു
യുഎസിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു
Wednesday, August 5, 2020 12:26 AM IST
ഡാ​​​​​ള​​​​​സ്: ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​യാ​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ക യു​​​​​എ​​​​​സി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ടെ​​​​​ക്സ​​​​​സി​​​​​ലെ ഡാ​​​​​ള​​​​​സ് പ്രാ​​​​​ന്ത​​​​​ത്തി​​​​​ൽ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന ശ​​​​​ർ​​​​​മി​​​​​ഷ്ഠ സെ​​​​​ൻ(43) ആ​​​​​ണ് ഓ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്നി​​​​​നു മ​​​​​രി​​​​​ച്ച​​​​​ത്. രാ​​​​​വി​​​​​ലെ ജോ​​​​​ഗിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഇ​​​​​വ​​​​​രെ മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

സ​​​​​മീ​​​​​പ​​​​​ത്ത് ഭ​​​​​വ​​​​​ന​​​​​ഭേ​​​​​ദ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ ഒ​​​​​രു ക​​​​​ള്ള​​​​​നെ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഇ​​​​​യാ​​​​​ളാ​​​​​ണ് കൊ​​​​​ല ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നു തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ തെ​​​​​ളി​​​​​വു വേ​​​​​ണ​​​​​മെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

ശ​​​​ർ​​​​മി​​​​ഷ്ഠ ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ലെ സി​​​​​ന്ദ്രി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു കു​​​​​ടി​​​​​യേ​​​​​റി​​​​​യ​​​​താ​​​​​ണ്. അ​​​​​രി​​​​​ന്ദം റോ​​​​​യ് ആ​​​​​ണു ഭ​​​​​ർ​​​​​ത്താ​​​​​വ്. ര​​​​​ണ്ടു കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.