ട്രംപിനു പണികിട്ടി
Thursday, August 6, 2020 11:48 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് പ​​​ണി​​​കൊ​​​ടു​​​ത്ത് ട്വി​​​റ്റ​​​റും ഫേ​​​സ്ബു​​​ക്കും. കു​​​ട്ടി​​​ക​​​ൾ​​​ക്കു കോ​​​വി​​​ഡ് പി​​​ടി​​​ക്കി​​​ല്ലെ​​​ന്ന ട്രം​​​പി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത​​​താ​​​ണു കാ​​​ര​​​ണം.

ഫോ​​​ക്സ്ന്യൂ​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ട്രം​​​പ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഇ​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി ഫേ​​​സ്ബു​​​ക്ക് ട്രം​​​പി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു വീ​​​ഡി​​​യോ നീ​​​ക്കം ചെ​​​യ്തു. ട്വി​​​റ്റ​​​റി​​​ൽ ട്രം​​​പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു വീ​​​ഡി​​​യോ നീ​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​ക്കൗ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.