ന്യൂസിലൻഡിൽ വീണ്ടും കോവിഡ്
ന്യൂസിലൻഡിൽ വീണ്ടും കോവിഡ്
Wednesday, August 12, 2020 12:25 AM IST
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ: നൂ​​​​റ്റി​​​​ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡി​​​​ൽ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ നാ​​​​ലു പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചത്. എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ട​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. ഇ​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡി​​​​ൽ ലോ​​​​ക്ക് ഡൗ​​​​ൺ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.