പോരാട്ടം തുടരും: ആപ്പിൾ ഡെയ്‌ലി
പോരാട്ടം തുടരും:  ആപ്പിൾ ഡെയ്‌ലി
Wednesday, August 12, 2020 12:25 AM IST
ഹോ​​​​ങ്കോം​​​​ഗ്: ആപ്പിൾ ഡെയ്‌ലി പത്രമുടമ ജി​​​​മ്മി ലാ​​​​യി​​​​യെ പോ​​​ലീ​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തെ​​​​ങ്കി​​​​ലും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ടം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കി​​​​ല്ലെ​​​​ന്ന് പത്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ന്ന​​​​ലെ ഇ​​​​റ​​​​ങ്ങി​​​​യ പ​​​​ത്ര​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം പേ​​​​ജി​​​​ൽ, പോ​​​​ലീ​​​​സ് ജി​​​​മ്മി​​​​യെ വി​​​​ല​​​​ങ്ങു​​​​വ​​​​ച്ചു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​വും ‘ആ​​​​പ്പി​​​​ൾ ഡെ​​​​യ്‌​​​​ലി പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​’മെ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടും ന​​​​ല്കി.

ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ത്രം വാ​​​ങ്ങാ​​​ൻ ജ​​​നം ക്യൂ ​​​നി​​​ന്ന​​​താ​​​യി വി​​​ദേ​​​ശ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. സാ​​​​ധാ​​​​ര​​​​ണ ഒ​​​​രു ല​​​​ക്ഷം കോ​​​​പ്പി​​​​യാ​​​​ണ് അ​​ച്ച​​ടി​​​​ക്കാ​​​​റ്. ഇ​​​​ന്ന​​​​ലെ അ​​​​ഞ്ചു ല​​​​ക്ഷം അ​​​​ടി​​​​ച്ചു.


ഹോ​​​​ങ്കോം​​​​ഗി​​​​നെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ചൈ​​​​ന ന​​​​ട​​​​പ്പാ​​​​ക്കി​​​​യ കു​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ നി​​​​യ​​​​മം പ്ര​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ജി​​​​മ്മി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് വി​​​​ദേ​​​​ശ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. വേ​​​​റെ ഒ​​​​ന്പ​​​​തു പേ​​​​രും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. യു​​​​എ​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ​​​​ടി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.