ബ്ര​​​സീ​​​ലി​​​ല്‍നി​​ന്നെ​​ത്തി​​യ കോ​​ഴി​​യി​​റ​​ച്ചി​​യി​​ൽ കൊ​​റോ​​ണ​​ വൈ​​റ​​സ് എ​​ന്നു ചൈ​​​ന
Friday, August 14, 2020 12:13 AM IST
ബെ​​​യ്ജിം​​​ഗ്: ബ്ര​​​സീ​​​ലി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ഫ്രോ​​​സ​​​ണ്‍ ചി​​​ക്ക​​​ന്‍ വിം​​​ഗ്സി​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ചൈ​​​ന.

ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് ഫ്രോ​​​സ​​​ണ്‍ ഇ​​​റ​​​ച്ചി​​​ വാ​​​ങ്ങു​​​ന്ന​​​തി​​​ല്‍ ആ​​​ളു​​​ക​​​ള്‍ മു​​​ന്‍ക​​​രു​​​ത​​​ല്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഷെ​​​ന്‍ഷെ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി. ഇ​​​ക്വ​​​ഡോ​​​റി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ചെ​​​മ്മീ​​​നി​​​ല്‍ ജൂ​​​ലൈ​​​യി​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.