ഭൂട്ടാനില്‍ ദേശീയ ലോക്ക്ഡൗണ്‍
Friday, August 14, 2020 12:13 AM IST
തി​​​മ്പു: കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ഭൂ​​​ട്ടാ​​​ന്‍ ആ​​​ദ്യ​​​മാ​​​യി ദേ​​​ശീ​​​യ ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. കു​​​വൈ​​​ത്തി​​​ല്‍നി​​​ന്നെ​​​ത്തി ക്വാ​​​റ​​​ന്‍റൈ​​​ന്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ യു​​​വ​​​തി​​​ക്കു കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോടെയാണ് ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

കോ​​​വി​​​ഡ്-19 പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​വ​​​രെ ഐ​​​സൊ​​​ലേ​​​റ്റ് ചെ​​​യ്യാ​​​ന്‍ അ​​​ഞ്ചു മുതൽ 21 ദി​​​വ​​​സ​​​ത്തെ ലോ​​​ക്ക്ഡൗ​​​ണാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​ന്‍ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് മാ​​​ര്‍ച്ച് മു​​​ത​​​ല്‍ ഭൂ​​​ട്ടാ​​​ന്‍ വി​​​ദേ​​​ശി​​​ക​​​ള്‍ക്ക് വി​​​ല​​​ക്കേ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.