ഇന്ത്യയിൽ ശിശുമരണം കുറഞ്ഞു
Friday, September 11, 2020 12:07 AM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: അ​​​​ഞ്ചു​​​​വ​​​​യ​​​​സി​​​​ൽ താ‍ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ 1990ൽ​​​​നി​​​​ന്ന് 2019ൽ ​​​​എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു.

ലെ​​​​വ​​​​ൽ ആ​​​​ൻ​​​​ഡ് ട്രെ​​​​ൻ​​​​ഡ്സ് ഇ​​​​ൻ ചൈ​​​​ൽ​​​​ഡ് മോ​​​​ർ​​​​ട്ടാ​​​​ലി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ട് 2020 അ​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ശി​​​​ശു​​​​മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് 1990ൽ 1.25 ​​​​കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 2019ൽ ​52 ​​​ല​​​​ക്ഷ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ​​​​യു​​​​ടെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 2019 ൽ ​​​​ഇ​​​​ന്ത്യ​​​​യി​​​​ൽ 1,000 ജ​​​​ന​​​​ന​​​​ത്തി​​​​ൽ 34 ശി​​​​ശു​​​​മ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യിരുന്നു. 1990-ൽ അത് 126 ​​​​ആ​​​​യി​​​​രു​​​​ന്നു.


ഇ​​​​ന്ത്യ​​​​യി​​​​ൽ ശി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ൽ 4.5 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
1990ൽ 34 ​​​​ല​​​​ക്ഷം മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​പ്പോ​​​​ൾ 2019ൽ അത് 8,24,000 ​​​​ആ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.