ചാവേർ ആക്രമണത്തിൽ ആറ് മരണം
Sunday, September 13, 2020 11:59 PM IST
യ​​​വോ​​​ൻ​​​ഡെ: കാ​​​മ​​​റോ​​​ണി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ചാ​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 10 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സെ​​​ലെ​​​വെ​​​ദ് എ​​​ന്ന സ്ഥ​​​ല​​​ത്ത് വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​വി​​​ടത്തെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യും ഭാ​​​ര്യ​​​യും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ബോ​​​ക്കോ ഹ​​​റാം ആ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.