കോശങ്ങളെ ആക്രമിക്കാൻ കൊറോണ വൈറസ് ഉപയോഗിക്കുന്ന കാർബോഹൈഡ്രേറ്റ് തന്മാത്ര കണ്ടെത്തി
കോശങ്ങളെ ആക്രമിക്കാൻ  കൊറോണ വൈറസ് ഉപയോഗിക്കുന്ന കാർബോഹൈഡ്രേറ്റ് തന്മാത്ര കണ്ടെത്തി
Wednesday, September 16, 2020 10:52 PM IST
ലോ​​​​സ്ആ​​​​ഞ്ച​​​​ല​​​​സ്: മ​​​​നു​​​​ഷ്യ​​​കോ​​​​ശ​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ നോ​​​​വ​​​​ൽ കൊ​​​​റോ​​​​ണ​​​​വൈ​​​​റ​​​​സ് ഉ​​​​പ​​​​യോ​​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​​ർ​​​​ബോ​​​​ഹൈ​​​​ഡ്രേ​​​​റ്റ് ത​​​​ന്മാ​​​​ത്ര ഹെ​​​​പ്പാ​​​​ര​​​​ൻ സ​​​​ൾ​​​​ഫേ​​​​റ്റ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ക​​​​ണ്ടെ​​​​ത്തി.

ശ്വാ​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ പു​​​​റം​​​​പാ​​​​ളി​​​​യി​​​​ൽ വാ​​​​തി​​​​ൽ​​​​പ്പി​​​​ടി​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന എ​​​​സി​​​​ഇ2​​​​ലൂ​​​​ടെ കൊറോ​​​​ണ വൈ​​​​റ​​​​സ്(​​​​സാ​​​​ർ​​​​സ് കോ​​​​വ്-2) ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ൽ അ​​​​ണു​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്നു. ഹെ​​​​പ്പാ​​​​ര​​​​ൻ സ​​​​ൾ​​​​ഫേ​​​​റ്റ് ഇ​​​​ല്ലാ​​​​തെ കൊ​​​​റോ​​​​ണ​​​​വൈ​​​​റ​​​​സി​​​​ന് എ​​​​സി​​​​ഇ2 ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ പു​​​​റ​​​​ത്തു​​​​കാ​​​​ണു​​​​ന്ന ഹെ​​​​പ്പാ​​​​ര​​​​ൻ സ​​​​ൾ​​​​ഫേ​​​​റ്റാ​​​​ണ് വൈ​​​​റ​​​​സു​​​​മാ​​​​യി ആ​​​​ദ്യ​​​​പ്ര​​​​തി​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​ന്നു സെ​​​ൽ എ​​​ന്ന ജേ​​​ർ​​​ണ​​​ലി​​​ൽ പ്ര​​​സി​​ദ്ധീ​​ക​​​രി​​​ച്ച പ​​​ഠ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.


എ​​​​സി​​​​ഇ2 ഈ ​​​ക​​​​ഥ​​​​യി​​​​ലെ ഒ​​​​രു ചെ​​​​റി​​​​യ ഭാ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​യ​​​​യി​​​​ലെ സാ​​​​ൻ ഡി​​​​ഗോ സ്കൂ​​​​ൾ ഓ​​​​ഫ് മെ​​​​ഡി​​​​സി​​​​നി​​​​ലെ ജെ​​​​ഫ്റി എ​​​​സ്കോ പ​​​​റ​​​​ഞ്ഞു. മ​​​​നു​​​​ഷ്യ കോ​​​​ശ​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ർ​​​​സ്-​​​​കോ​​​​വ്-2 വൈ​​​​റ​​​​സി​​​​ന്‍റെ ശേ​​​​ഷി കു​​​​റ​​​​യ്ക്കു​​​​ന്ന ര​​​​ണ്ട് പ​​​രീ​​​ക്ഷ​​​ണ​​​രീ​​​തി​​​ക​​​ളും ഗ​​​​വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി​. ഹെ​​​​പ്പാ​​​​ര​​​​ൻ സ​​​​ൾ​​​​ഫേ​​​​റ്റി​​​​നെ എ​​​​ൻ​​​​സൈ​​മു​​ക​​ളു​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തും ഹെ​​​​പ്പാ​​​​രി​​​​യ​​​​ൻ (ഹെ​​​​പ്പാ​​​​ര​​​​ൻ സ​​​​ർ​​​​ഫേ​​​​റ്റി​​​​ന്‍റെ മ​​​​റ്റൊ​​​​രു രൂ​​​​പം) ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വൈ​​​​റ​​​​സി​​​​നെ തു​​​​ര​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​ണ് ഇ​​​വ. ഹെ​​​​പ്പാ​​​​രി​​​​യ​​​​നു​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സാ​​​​ർ​​​​സ്-​​​​കോ​​​​വ്-2 വി​​​​ലെ സ്പൈ​​​ക്ക് പ്രോ​​​​ട്ടീ​​​​ൻ ഗ​​​​വേ​​​​ഷ​​​​ക​​​​ർ വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.