കോവിഡ് തീവ്രത കുറയ്ക്കുന്നതിൽ ടി സെല്ലുകൾക്ക് നിർണായക പങ്ക്
Thursday, September 17, 2020 11:12 PM IST
ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​​​​​സ്: വാ​​​​ക്സി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി​​​​യും ആ​​​​ന്‍റി​​​​ബോ​​​​ഡി​​​​യും ടി-​​​​സെ​​​​ല്ലു​​​​ക​​​​ളും രോ​​​​ഗ​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യക പ​​​​ങ്ക് വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് പ​​​​ഠ​​​​നം.

രോ​​​​ഗ​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി​​​​യും ടി-​​​​സെ​​​​ല്ലു​​​​ക​​​​ളും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു മൂ​​​​ലം രോ​​​​ഗ​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത കു​​​​റ​​​​യ്ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. പ്രാ​​​​യം കൂ​​​​ടും​​​​തോ​​​​റും ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി​​​​യി​​​​ലും പ്ര​​​​ത്യേ​​​​ക വൈ​​​​റ​​​​സി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ടി-​​​​സെ​​​​ല്ലു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലും കു​​​​റ​​​​വ് സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു. ഇ​​​​താ​​​​ണ് പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രി​​​​ൽ കോ​​​​വി​​​​ഡ്-19 രോ​​​​ഗം കൂ​​​​ടാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​സ് ല ​​​​ജോ​​​​ള ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ ഷെ​​​​യി​​​​ൻ കോ​​​​ർ​​​​ട്ടി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.