പെപ്സികോ മുൻ സിഇഒ ഡൊണൾഡ് കെൻഡൽ അന്തരിച്ചു
Tuesday, September 22, 2020 12:34 AM IST
വാഷിംഗ്ടൺ ഡിസി: പ്ര​​​​മു​​​​ഖ യു​​​​എ​​​​സ് ക​​​​ന്പ​​​​നി പെ​​​​പ്സി​​​​കോ​​​​യു​​​​ടെ മു​​​​ൻ സി​​​​ഇ​​​​ഒ ഡൊ​​​​ണ​​​​ൾ​​​​ഡ് കെ​​​​ൻ​​​​ഡ​​​​ൽ (91) അ​​​​ന്ത​​​​രി​​​​ച്ചു. 1971മു​​​​ത​​​​ൽ 1986 വ​​​​രെ ക​​​​ന്പ​​​​നി​​​​യെ ന​​​​യി​​​​ച്ച ഡൊ​​​​ണ​​​​ൾ​​​​ഡ് പെ​​​​പ്സി​​​​കോ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളെ ആ​​​​ഗോ​​​​ള​​​​വി​​​​പി​​​​ണി​​​​യി​​​​ൽ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ഡൊ​​​​ണ​​​​ൾ​​​​ഡി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ് പെ​​​​പ്സി റ​​​​ഷ്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. പെ​​​​പ്സി കോ​​​​ള ക​​​​ന്പ​​​​നി​​​​യും ഫ്രി​​​​റ്റോ-​​​​ലേ ക​​​​ന്പ​​​​നി​​​​യും 1965 ൽ ​​​​ല​​​​യി​​​​ച്ചാ​​​​ണ് ​​​​ക​​​​ന്പ​​​​നി രൂ​​​​പം​​​​കൊ​​​​ണ്ട​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.