വിഷക്കത്ത് അയച്ചയാൾ അറസ്റ്റിൽ
Tuesday, September 22, 2020 12:34 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു വി​​​ഷ​​​ക്ക​​​ത്ത​​​യ​​​ച്ച വ​​​നി​​​ത​​​യെ കാ​​​ന​​​ഡ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. റി​​​സി​​​ൻ പൊ​​​ടി വി​​​ത​​​റി​​​യ ക​​​ത്ത് ടെ​​​ക്സാ​​​സ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കും ഇ​​​വ​​​ർ അ​​​യ​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.