ന്യൂസിലൻഡിൽ ആൻഡേണിനു രണ്ടാംവട്ടമെന്ന് സർവേ
ന്യൂസിലൻഡിൽ  ആൻഡേണിനു  രണ്ടാംവട്ടമെന്ന്  സർവേ
Wednesday, September 23, 2020 12:04 AM IST
വി​​​​ല്ലിം​​​​ഗ്ട​​​​ൺ: അ​​​​ടു​​​​ത്ത​​​​മാ​​​​സം ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സീ​​​​ന്ത ആ​​​​ൻ​​​​ഡേ​​​​ൺ ര​​​​ണ്ടാം​​​​വ​​​​ട്ട​​​​വും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യ സ​​​​ർ​​​​വേ​​​​ക​​​​ൾ.

ആ​​​​ൻ​​​​ഡേ​​​​ണി​​​​ന്‍റെ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി 48 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ജൂ​​​​ഡി​​​​ത് കോ​​​​ളി​​​​ൻ​​​​സ് ന​​​​യി​​​​ക്കു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി 31 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും നേ​​​​ടു​​​​മെ​​​​ന്ന് 1 ന്യൂ​​​​സ് കോ​​​​ൾ​​​​മ​​​​ർ ബ്രൂ​​​​ട്ട​​​​ൺ സ​​​​ർ​​​​വേ​​​​യി​​​​ൽ പ​​​​റ‍യു​​​​ന്നു. ആ​​​​ൻ​​​​ഡേ​​​​ണി​​​​നെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി 54ശ​​​​ത​​​​മാ​​​​നം പേ​​​​രും കോ​​​​ളി​​​​ൻ​​​​സി​​​​നെ 18 ശ​​​​ത​​​​മാ​​​​നം പേ​​​​രും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.