അമേരിക്കയിൽ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ വെടിവയ്പിൽ  രണ്ടു പേർ കൊല്ലപ്പെട്ടു
Tuesday, October 20, 2020 12:56 AM IST
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: വ​​​​ട​​​​ക്ക​​​​ൻ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡി​​​​ൽ അ​​​​ക്ര​​​​മി​​​​യു​​​ടെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രു സ്ത്രീ ​​​​ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു. ആ​​​​ദ്യ വെ​​​​ടി​​​​വ​​​​യ്പി​​​​ലാ​​​​ണു സ്ത്രീ ​​​​മ​​​​രി​​​​ച്ച​​​​ത്. 90 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷ​​​മു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ യു​​​വാ​​​വി​​​നു പ​​​രി​​​ക്കേ​​​റ്റു.​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ​​​​മ​​​​ധ്യേ​​​​യാ​​​​ണ് ഇ​​​ദ്ദേ​​​ഹം മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.