തിക്കും തിരക്കും; അഫ്ഗാനിസ്ഥാനിൽ 11 സ്ത്രീകൾ മരിച്ചു
തിക്കും തിരക്കും; അഫ്ഗാനിസ്ഥാനിൽ 11 സ്ത്രീകൾ മരിച്ചു
Wednesday, October 21, 2020 10:42 PM IST
ജ​​​​ലാ​​​​ലാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള വീ​​​​സ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ വ​​​​ന്ന ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ തി​​​​ങ്ങി​​​​നി​​​​റ​​​​ഞ്ഞ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലും 11 സ്ത്രീ​​​​ക​​​​ൾ മ​​​​രി​​​​ച്ചു. ഒ​​​​ട്ട​​​​ന​​​​വ​​​​ധി​​​​പ്പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കോ​​​​വി​​​​ഡി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ഏ​​​​ഴു മാ​​​​സം നി​​​​ർ​​​​ത്തി​​​​വ​​​​ച്ച അ​​​​പേ​​​​ക്ഷാ​​​​സ്വീ​​​​ക​​​​ര​​​​ണം ഇ​​​​ന്ന​​​​ലെ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണു ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.


ജ​​​​ലാ​​​​ലാ​​​​ബാ​​​​ദി​​​​ലെ പാ​​​​ക് കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ ആ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണു വീ​​​സ അ​​​പേ​​​ക്ഷ ന​​​ല്കാ​​​ൻ എ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​രെ അ​​​​ടു​​​​ത്തു​​​​ള്ള സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.
ബ​​​​ന്ധു​​​​ക്ക​​​​ളെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്ക​​​​ൽ, ചി​​​​കി​​​​ത്സ, ജോ​​​​ലി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കാ​​​​യി​​​​ട്ടാ​​​​ണ് അ​​​​ഫ്ഗാ​​​​നി​​​​ക​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ പോ​​​​കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.