ഗർഭച്ഛിദ്രത്തിന് എതിരായി വിധി
Thursday, October 22, 2020 11:37 PM IST
വാ​ർ​സോ: ജ​നി​ക്കു​ന്പോ​ൾ വൈ​ക​ല്യ​മു​ണ്ടാ​കും എ​ന്ന​തി​ന്‍റെ പേ​രി​ൽ ഗ​ർ​ഭ​ച്ഛി​ദ്രം അ​നു​വ​ദി​ക്കു​ന്ന നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് പോ​ള​ണ്ടി​ലെ ഭ​ര​ണ​ഘ​ട​നാ കോ​ട​തി വി​ധി​ച്ചു.

എ​ല്ലാ​വ​രു​ടെ​യും ജീ​വ​ൻ ഏ​തു വി​ധ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ഭ​രണ​ഘ​ട​നാ ത​ത്വം 1993ലെ ​ഗ​ർ​ഭ​ച്ഛി​ദ്ര​നി​യ​മ​ത്തി​ൽ പാ​ലി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​യി​ലാ​ണ് വി​ധി. യൂ​റോ​പ്പി​ലെ ഏ​റ്റ​വും ക​ർ​ശ​ന​മാ​യ ഗ​ർ​ഭ​ച്ഛി​ദ്ര​നി​യ​മം നി​ല​വി​ലു​ള്ള രാ​ജ്യ​മാ​ണ് ക​ത്തോ​ലി​ക്ക​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള പോ​ള​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.