വത്തിക്കാൻ- ചൈന കരാർ പുതുക്കി
Thursday, October 22, 2020 11:37 PM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ചൈ​​​ന​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ അം​​​ഗീ​​​കാ​​​രം സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​ർ വ​​​ത്തി​​​ക്കാ​​​നും ചൈ​​​ന​​​യും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി പു​​​തു​​​ക്കി. 2018ൽ ​​​ഒ​​​പ്പു​​​വ​​​ച്ച ക​​​രാ​​​റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. പൗ​​​രോ​​​ഹി​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഈ ​​​ക​​​രാ​​​റി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യം കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ചൈ​​​ന​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ​​​ഭ​​​യി​​​ലെ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ ഭ​​​യ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക സ​​​ഭ​​​യി​​​ലെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് ഈ ​​​ക​​​രാ​​​റി​​​നു വ​​​ത്തി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്.

ഇ​​​തു​​​പ്ര​​​കാ​​​രം ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം നി​​​യ​​​മി​​​ച്ച മെ​​​ത്രാ​​​ന്മാ​​​ർ​​ക്കു വ​​​ത്തി​​​ക്കാ​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.