16 ബൊക്കൊ ഹറാം ഭീകരരെ വധിച്ചു
Monday, October 26, 2020 12:30 AM IST
ലാ​​​​ഗോ​​​​സ്: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ബോ​​​​ർ​​​​നോ​​​​യി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ 16 ബൊ​​​​ക്കൊ ഹ​​​​റാം ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ചു. ബു​​​​ധ​​​​ൻ, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ച​​​​തെ​​​​ന്ന് സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് ബ​​​​നാ​​​​ർ​​​​ഡ് ഒ​​​​നീ​​​​ക്കു പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.