യുഎസിൽ വീണ്ടും കറുത്ത വർഗക്കാരനു നേരേ വെടിവയ്പ്
യുഎസിൽ വീണ്ടും കറുത്ത വർഗക്കാരനു നേരേ വെടിവയ്പ്
Tuesday, October 27, 2020 11:47 PM IST
ഫി​​​​ലാ​​​​ഡ​​​​ൽ​​​​ഫി​​​​യ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​​​​​ൽ 27 വ​​​​യ​​​​സു​​​​ള്ള ക​​​​റു​​​​ത്ത​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ര​​​​ൻ പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി. പോ​​​​ലീ​​​​സി​​​​നു നേ​​​​രേ ക​​​​ത്തി​​​​വീ​​​​ശി​​​​യ​​​​യാ​​​​ളെ​​​​യാ​​ണു വെ​​​​ടി​​​​വ​​​​ച്ചുകൊ​​​​ന്ന​​​​ത്. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​നം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.