ഒരാഴ്ചയ്ക്കുള്ളിൽ ലോകത്ത് 20 ലക്ഷം പേർക്കു കോവിഡ്
Wednesday, October 28, 2020 11:46 PM IST
ല​​​​ണ്ട​​​​ൻ: ലോ​​​​ക​​​​ത്ത് ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ 20 ല​​​​ക്ഷം കോ​​​​വി​​​​ഡ്-19 രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു. ഈ​​​​യാ​​​​ഴ്ച 13 ല​​​​ക്ഷം പേ​​​​ർ​​​​ക്കാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​ത്രം രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ട​​​​ത്. ഈ​​​യാ​​​ഴ്ച രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രു​​ടെ 46 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മി​​​​ത്. തൊ​​​ട്ട​​​ടു​​​ത്ത ര​​​ണ്ട് ആ​​​ഴ്ച​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത് യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ്. ഈ​ ​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കോ​​​​വി​​​​ഡ് മൂ​​​​ല​​​​മു​​​​ള്ള മ​​​​ര​​​​ണം 35 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചു.

ആ​​​കെ രോ​​​ഗി​​​ക​​​ളി​​​ൽ 18 ശ​​​​ത​​​​മാ​​​​നം പേ​​​രെ​​​യാ​​​ണ് യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​​ത്, ഇ​​​തി​​​ൽ ഏ​​​​ഴു ശ​​​​ത​​​​മാ​​​​നം പേ​​​​രെ​​​​യും ഐ​​​​സി​​​​യു​​​​വി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പിക്കേ​​ണ്ടി ​വ​​​രു​​​ന്നു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​പ്പെ​​​ടു​​​ന്ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.


ഇ​​​​ന്ത്യ, യു​​​​എ​​​​സ്, ഫ്രാ​​​​ൻ​​​​സ്, ബ്ര​​​​സീ​​​​ൽ, യു​​​​കെ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഈ​​​​യാ​​​​ഴ്ച കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​തെ​​​ന്നും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു. നാ​​​ല​​​ര​​​ക്കോ​​​ടി​ പേ​​ർ​​​ക്ക് ലോ​​​ക​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 12 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ മ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.