മാലദ്വീപിൽ യുഎസ് എംബസി
Wednesday, October 28, 2020 11:46 PM IST
മാ​​​​ലി: മാ​​​​ല​​​​ദ്വീ​​​​പി​​​​ൽ യു​​​​എ​​​​സ് വൈ​​​​കാ​​​​തെ എം​​​​ബ​​​​സി ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക്ക് പോം​​​​പി​​​​യോ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ആ​​​​ഴ്ച​​​​ക​​ൾ​​ക്കു മു​​​​ന്പ് സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ ഉ​​​​ട​​​​ന്പ​​​​ടി​​​​യി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.