കോവിഡ്: ആന്‍റിബോഡി മികച്ച രീതിയിൽ പ്രവർത്തിക്കുന്നെന്ന് പഠനം
Thursday, October 29, 2020 11:21 PM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: കോ​​​​വി​​​​ഡ് രോ​​​​ഗം സു​​​​ഖ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ ആ​​​​ന്‍റി​​​​ബോ​​​​ഡി കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ഞ്ചു മാ​​​​സം വ​​​​രെ നി​​​​ല​​​​നി​​​ൽ​​​ക്കു​​​​മെ​​​​ന്നു പ​​​​ഠ​​​​നം. സാ​​​​ര​​​​മ​​​​ല്ലാ​​​​ത്ത​​​​രീ​​​​തി​​​​യി​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്കു ശ​​​​രീ​​​​ര​​​​ത്തി​​​​ൽ ആ​​​​ന്‍റി​​​​ബോ​​​​ഡി​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ വീ​​​​ണ്ടും രോ​​​​ഗം വ​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നും സ​​​​യ​​​​ൻ​​​​സ് എ​​​​ന്ന ജേ​​​​ർ​​​​ണ​​​​ലി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.