ബോറിസ് ജോൺസൻ സ്വയം നിരീക്ഷണത്തിൽ
Monday, November 16, 2020 11:54 PM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ത്തി​​​​നു കോ​​​​വി​​​​ഡ്-19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ൻ സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പോ​​​​യി. അ​​​​ന്പ​​​​ത്തി​​​​യാ​​​​റു​​​​കാ​​​​ര​​​​നാ​​​​യ ജോ​​​​ൺ​​​​സ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​ർ​​​​ച്ചി​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​ഷ്ഫീ​​​​ൽ​​​​ഡ് എം​​​​പി ലീ ​​​​ആ​​​​ൻ​​​​ഡേ​​​​ഴ്സ​​​​ണി​​​​നൊ​​​​പ്പം വ്യാ​​​​ഴാ​​​​ഴ്ച ജോ​​​​ൺ​​​​സ​​​​ൻ 35 മി​​​​നി​​​​റ്റ് സ​​​​മ​​​​യം ചെ​​​​ല​​​​വ​​ഴി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​രു​​​​വ​​​​രും മാ​​​​സ്ക് ധ​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.