മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ സ്മാരകഫലകം സ്ഥാപിച്ചു
Friday, November 27, 2020 11:33 PM IST
ഇ​​​​ലാ​​​​റ്റ് (ഇ​​​​സ്ര​​​​യേ​​​​ൽ): മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ആ​​​​റ് ജൂ​​​​ത​​​​ന്മാ​​​​രു​​​​ടെ സ്മാ​​​​ര​​​​ക​​​​ഫ​​​​ല​​​​കം സി​​​​ന​​​​ഗോ​​​​ഗി​​​​ൽ സ്ഥാ​​​​പി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ഫ​​​​സ്റ്റ് സെ​​​​ക്ര​​​​ട്ട​​​​റി രോ​​​​ഹി​​​​ത് മി​​​​ശ്ര ചടങ്ങിൽ പങ്കെടു ത്തു. ച​​​​ബാ​​​​ദ് ഹൗ​​​​സി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്രമ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു ജൂതന്മാരാണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. 2008 ന​​​വം​​​ബ​​​ർ 26 ന് ​​​മും​​​ബൈ​​​യി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 170 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും മു​​​ന്നൂ​​​റോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.