ഇ​ന്ത്യ​, ല​ങ്ക​, മാ​ലി​ദ്വീ​പ് സ​ഹ​ക​രി​​ക്കും
Sunday, November 29, 2020 12:18 AM IST
കൊ​​​ളം​​​ബോ: സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യും മാ​​​ലി​​​ദ്വീ​​​പും ശ്രീ​​​ല​​​ങ്ക​​​യും ത​​​മ്മി​​​ൽ ധാ​​​ര​​​ണ. കൊ​​​ളം​​​ബോ​​​യി​​​ൽ ചേ​​​ർ​​​ന്ന ത്രി​​​രാ​​​ഷ്‌​​​ട്ര ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മേ​​​ഖ​​​ല​​​യി​​​ലെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നും പൊ​​​തു​​​നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ആ​​​റു​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ലാ​​​ണ് ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.