ഗുരുതര കോവിഡിന് മോഡേണ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന്
Tuesday, December 1, 2020 12:11 AM IST
വാ​​​ഷിം​​​ഗ്ട​​​ണ്‍: മോ​​​ഡേ​​​ണ​​​യു​​​ടെ കോ​​​വി​​​ഡ്-19 വാ​​​ക്‌​​​സി​​​ന്‍ 94.1 ശ​​​ത​​​മാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നും ഗു​​​രു​​​ത​​​ര രോ​​​ഗ​​​ത്തി​​​നു 100 ശ​​​ത​​​മാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നും ക​​​മ്പ​​​നി. അ​​​ടി​​​യ​​​ന്ത​​​ര ഉ​​​പ​​​യോ​​​ഗ അ​​​നു​​​മ​​​തി​​​ക്കാ​​​യി യു​​​എ​​​സ് ഫു​​​ഡ് ആ​​​ന്‍ഡ് ഡ്ര​​​ഗ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്ന് ക​​​മ്പ​​​നി സി​​​ഇ​​​ഒ സ്റ്റീ​​​ഫ​​​ന്‍ ബെ​​​ന്‍സി​​​ല്‍ പ​​​റ​​​ഞ്ഞു. ഫൈ​​​സ​​​ര്‍-​​​ബ​​​യോ​​​ണ്‍ടെ​​​ക് ക​​​മ്പ​​​നി​​​യു​​​ടെ കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ഉ​​​പ​​​യോ​​​ഗ അ​​​നു​​​മ​​​തി​​​ക്ക് അ​​​പേ​​​ക്ഷ ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.