നായയ്ക്കൊപ്പം കളിക്കുന്നതിനിടെ വീണ് ബൈഡന്‍റെ കാലിനു പൊട്ടൽ
നായയ്ക്കൊപ്പം കളിക്കുന്നതിനിടെ  വീണ് ബൈഡന്‍റെ കാലിനു പൊട്ടൽ
Tuesday, December 1, 2020 12:11 AM IST
വാ​​​​​ഷിം​​ഗ്ട​​ൺ ഡി​​സി: വ​​​​​ള​​​​​ർ​​​​​ത്തു​​നാ​​​​​യ​​​​​യ്ക്കൊ​​​​​പ്പം ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ തെ​​​​​ന്നി വീ​​​​​ണ് നി​​​​​യു​​​​​ക്ത യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ന്‍റെ കാ​​​​​ൽ പാ​​​​​ദ​​​​​ത്തി​​​​​ൽ ചെ​​​​​റി​​​​​യ പൊ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യി. ര​​​​​ണ്ടു വ​​​​​യ​​​​​സു​​​​​ള്ള ജ​​​​​ർ​​മ​​ൻ ഷെ​​​​​പ്പേ​​​​​ർ​​​​​ഡ് മേ​​​​​ജ​​​​​റി​​​​​നൊ​​​​​പ്പം ശ​​​​​നി​​​​​യാ​​​​​ഴ്ച ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ബൈ​​​​​ഡ​​​​​നു പ​​​​​രി​​​​​ക്ക് പ​​​​​റ്റി​​​​​യ​​​​​ത്. കു​​​​റ​​​​ച്ച് ആ​​​​ഴ്ച​​​​ത്തേ​​​​ക്ക് വാ​​​​ക്കിം​​​​ഗ് ബൂ​​​​ട്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന് അ​​​​ടു​​​​ത്ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.


ന​​​​​വം​​​​​ബ​​​​​ർ 20ന് ​​​​​ബൈ​​​​​ഡ​​​​​ന്‍റെ 78-ാം ജ​​​​​ന്മ​​​​​ദി​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കൂ​​​​​ടി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം. ജ​​​​​നു​​​​​വ​​​​​രി 20ന് ​​​​​അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​ൽ​​​​​ക്കും.
ഇ​​​തി​​​നി​​​ടെ, ബാ​​​​റ്റി​​​​ൽ ഗ്രൗ​​​​ണ്ട് സം​​​​സ്ഥാ​​​​ന​​​​മാ​​​​യ വി​​​​സ്കോ​​​​ൺ​​​​സി​​​​ൽ റീ​​​​കൗ​​​​ണ്ടിം​​​​ഗ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. 20,600 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി ജോ ​​​​ബൈ​​​​ഡ​​​​ൻ വി​​​​ജ​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.