പത്തു ലക്ഷം ഡോളറിന്‍റെ അധ്യാപക അവാർഡ് ഇന്ത്യക്കാരന്
പത്തു ലക്ഷം ഡോളറിന്‍റെ  അധ്യാപക അവാർഡ് ഇന്ത്യക്കാരന്
Thursday, December 3, 2020 11:08 PM IST
ല​​​ണ്ട​​​ൻ: വ​​​ർ​​​ക്കി ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ല്കു​​​ന്ന പ​​​ത്തു ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ആ​​​ഗോ​​​ള അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ഞ്ജി​​​ത്‌​​​സിം​​ഗ് ദി​​​സാ​​​ലെ​​​യ്ക്ക്. സോ​​​ലാ​​​പു​​​ർ ജി​​​ല്ല​​​യി​​​ലെ പ​​​രി​​​ത്തെ​​​വാ​​​ഡി ഗ്രാ​​​മ​​​ത്തി​​​ലെ പ്രൈ​​​മ​​​റി​​​ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ് ദി​​​സാ​​​ലെ.

ഇ​​​ദ്ദേ​​​ഹം മു​​​ൻ​​​കൈയെടു​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​​യ ക്യൂ​​​ആ​​​ർ കോ​​​ഡ് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി ചെ​​​യ്ത കാ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.


അ​​​ന്തി​​​മ​​​പ​​​ട്ടി​​​ക​​​യി​​​ലെ​​​ത്തി​​​യ പ​​​ത്തു​​​പേ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് ദി​​​സാ​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​വാ​​​ർ‌​​​ഡ് തു​​​ക​​​യു​​​ടെ പ​​കു​​തി പ​​​ട്ടി​​​ക​​​യി​​​ലെ ബാ​​​ക്കി ഒ​​​ന്പ​​​തു പേ​​​ർ​​​ക്കാ​​​യി വീ​​​തി​​​ച്ചു ന​​​ല്കു​​​മെ​​​ന്നു ദി​​​സാ​​​ലെ പ​​​റ​​​ഞ്ഞു. പ​​​ങ്കു​​​വ​​​യ്ക്ക​​​ലി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​മാ​​​ണ് ദി​​​സാ​​​ലെ ഇ​​​തി​​​ലൂ​​​ടെ ലോ​​​ക​​​ത്തെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് വ​​​ർ​​​ക്കി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ മേ​​​ധാ​​​വി സ​​​ണ്ണി വ​​​ർ​​​ക്കി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.