കോവിഡ്: അമേരിക്കയിൽ ഒറ്റ ദിവസം 3,157 മരണം
കോവിഡ്: അമേരിക്കയിൽ  ഒറ്റ ദിവസം  3,157 മരണം
Friday, December 4, 2020 1:09 AM IST
ന്യൂ​​യോ​​ർ​​ക്ക്: അ​​മേ​​രി​​ക്ക​​യി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​തീ​​വ്ര​​മാ​​യി. ബു​​ധ​​നാ​​ഴ്ച 3,157 പേ​​രാ​​ണു കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​ത്. ഇ​​തു പ്ര​​തി​​ദി​​ന റി​​ക്കാ​​ർ​​ഡാ​​ണ്. ഏ​​പ്രി​​ൽ 15ന് 2,603 ​​പേ​​ർ മ​​രി​​ച്ച​​ത് ആ​​യി​​രു​​ന്നു ഇ​​തി​​നു മു​​ന്പ​​ത്തെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്ക്. 2,73,799 പേ​​രാ​​ണ് അ​​മേ​​രി​​ക്ക​​യി​​ൽ ഇ​​തു​​വ​​രെ മ​​രി​​ച്ച​​ത്. രാ​​ജ്യ​​ത്ത് ഇ​​തു​​വ​​രെ 1.39 കോ​​ടി ആ​​ളു​​ക​​ൾ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി ജോ​​ൺ ഹോ​​പ്കി​​ൻ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.