തെക്കൻ അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം; 11 മരണം
തെക്കൻ അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം; 11 മരണം
Friday, January 8, 2021 12:09 AM IST
കാ​​​​ബൂ​​​​ൾ: തെ​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലു​​​​ണ്ടാ​​​​യ വ്യ​​​​ത്യ​​​​സ്ത ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ സൈ​​​നി​​​ക​​​രു​​​ൾ​​​പ്പെ​​​ടെ 11 പേ​​​​ർ മ​​​​രി​​​​ച്ചു. താ​​​​ലി​​​​ബാ​​​​നു​​​​മാ​​​​യി സ​​​മാ​​​ധാ​​​ന നീ​​​ക്കം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ അ​​​​ഫ്ഗാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഖ​​​​ത്ത​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം. ദ​​​​ക്ഷി​​​​ണ ഉ​​​​റു​​​​സ്ഗാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ചാ​​​​വേ​​​​ർ സൈ​​​​നി​​​​കതാ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പം കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി.


സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ആ​​​​റ് സു​​​​ര​​​​ക്ഷാ സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. തി​​​​റി​​​​ൻ കോ​​​​ട്ട് സൈ​​​​നി​​​​ക​​​​താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് പ്ര​​​​വി​​​​ശ്യാ ഡെ​​​​പ്യൂ​​​​ട്ടി മേ​​​​ധാ​​​​വി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ലാ​​​​ഷ്കാ​​​​ർ ഗാ​​​​യ്ക്കു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ച് ഗ്രാ​​​​മീ​​​​ണ​​​​ർ മ​​​​രി​​​​ച്ചു. അ​​​​ഞ്ചു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.