യുഎഇ-ഖത്തർ അതിർത്തി തുറക്കും
യുഎഇ-ഖത്തർ അതിർത്തി തുറക്കും
Saturday, January 9, 2021 12:36 AM IST
ദു​​​​​ബാ​​​​​യി: ഖ​​​​​ത്ത​​​​​റു​​​​മാ​​​​യു​​​​ള്ള അ​​​​​തി​​​​​ർ​​​​​ത്തി​​​​​യും വ്യോ​​​​​മ​​​​​പാ​​​​​ത​​​​​യും തു​​​​​റ​​​​​ക്കു​​​​​മെ​​​​​ന്ന് യു​​​​​എ​​​​​ഇ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച അ​​​​​റി​​​​​യി​​​​​ച്ചു. 2017 ന് ​​​​അ​​​​റ​​​​ബി രാ​​​​ജ്യ​​​​ങ്ങ​​​​ൾ ​ഖ​​​​​ത്ത​​​​​റി​​​​​ന് ഉ​​​​​പ​​​​​രോ​​​​​ധം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​തി​​​​​ർ​​​​​ത്തി അ​​​​​ട​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ശ​​​​​നി​​​​​യാ​​​​​ഴ്ച മു​​​​​ത​​​​​ൽ അ​​​​​തി​​​​​ർ​​​​​ത്തി​​​ ക​​​​​ട​​​​​ന്നു​​​​​ള്ള വ്യാ​​​​​പാ​​​​​ര​​​​​വും യാ​​​​​ത്ര​​​​​യും സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് യു​​​​​എ​​​​​ഇ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യി വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഖ​​​​​ത്ത​​​​​റു​​​​​മാ​​​​​യു​​​​​ള്ള അ​​​​​തി​​​​​ർ​​​​​ത്തി​​​​​യും വ്യോ​​​​​മ​​​​​പാ​​​​​ത​​​​​യും തു​​​​​റ​​​​​ക്കു​​​​​മെ​​​​​ന്ന് സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യും അ​​​​​റി​​​​​യി​​​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.