ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Monday, January 11, 2021 12:22 AM IST
മ​​സ്ക​​റ്റ് : ഒ​​മാ​​നി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ വ​​ർ​​ഗീ​​സ് -റെ​​ജി​​മോ​​ൾ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ആ​​ൽ​​ബി​​ൻ വ​​ർ​​ഗീ​​സ് മ​​ര​​ണ​​മ​​ട​​ഞ്ഞു.

സു​​ഹൈ​​ൽ ബ​​വാ​​ൻ ക​​ന്പ​​നി​​യി​​ൽ സീ​​നി​​യ​​ർ ഓ​​ഡി​​റ്റ​​റാ​​യ വ​​ർ​​ഗീ​​സി​​ന്‍റെ​​യും റോ​​യ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ സ്റ്റാ​​ഫ് ന​​ഴ്സാ​​യ റെ​​ജി​​മോ​​ളു​​ടെ​​യും പു​​ത്ര​​നാ​​ണ്. ത​​ല​​സ്ഥാ​​ന​​മാ​​യ മ​​സ്ക​​റ്റി​​ൽ നി​​ന്നും 95 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ സു​​മ​​യി​​ലി​​ൽ ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​ക്ക് ഒ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം . മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ദേ​വാ​ൻ​ശും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കാ​​ർ ഡി​​വൈ​​ഡ​​റി​​ൽ ഇ​​ടി​​ച്ച് നി​​യ​​ന്ത്ര​​ണം വി​​ട്ട് റോ​​ഡ​​രി​​കി​​ലെ കു​​ഴി​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു . ഒ​​പ്പ​​മു​​ണ്ടാ​യി​​രു​​ന്ന ത​​ല​​ശേ​​രി സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് സു​​നൂ​​ൻ , ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി ഹ​​രി​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​രെ പ​​രി​​ക്കു​​ക​​ളോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു .


മ​​സ്ക​​റ്റ് ഇ​​ന്ത്യ​​ൻ സ്കൂ​​ളി​​ലെ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ ജ​​ബ​​ൽ​​ഷം​​സി​​ൽ പോ​​യി മ​​ട​​ങ്ങ​​വെ​​യാ​​ണ് അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.