ഡോ. മോഹൻ തോമസിനു പുരസ്കാരം അർഹതക്കുള്ള അംഗീകാരം
ഡോ. മോഹൻ തോമസിനു പുരസ്കാരം അർഹതക്കുള്ള അംഗീകാരം
Tuesday, January 12, 2021 12:44 AM IST
ദോ​ഹ: ഖ​ത്ത​റി​ൽ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി​യ ഡോ. ​മോ​ഹ​ൻ തോ​മ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​രം.

കോ​വി​ഡ് കാ​ല​ത്ത് ഖ​ത്ത​റി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു​കൊ​ടു​ത്തും നാ​ട​ണ​യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യും ഈ ​ഇ​എ​ൻ​ടി ഡോ​ക്ട​ർ ഉ​ണ്ടാ​യി​രു​ന്നു. ഖ​ത്ത​റി​ൽ​നി​ന്നു പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കു വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്യു​ന്ന​തി​നാ​യി ത​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പി​ന്തു​ണ​യേ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.