യുഎൻസിഡിഎഫ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഇന്ത്യൻ വംശജ
Wednesday, February 17, 2021 12:16 AM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യും ഡെ​​​​വ​​ല​​പ്മെ​​​​ന്‍റ് ബാ​​​​ങ്ക​​​​റു​​​​മാ​​​​യ പ്രീ​​​​തി സി​​​​ൻ​​​​ഹ​​​​യെ യു​​​​എ​​​​ൻ കാ​​​​പ്പി​​​​റ്റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഫ​​​​ണ്ട് (യു​​​​എ​​​​ൻ​​​​സി​​​​ഡി​​​​എ​​​​ഫ്) എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ദ​​​​രി​​​​ദ്ര രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു മൈ​​​​ക്രോ ഫി​​​​നാ​​​​ൻ​​​​സ് സൗ​​​​ക​​​​ര്യം ന​​​​ൽ​​​​കു​​​​ന്ന സി​​​​എ​​​​ൻ​​​​സി​​​​ഡി​​​​എ​​​​ഫ് ന്യൂ​​​​യോ​​​​ർ​​​​ക്ക് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി 1966ൽ ​​ആ​​​​ണ് സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. സ്ത്രീ​​​​ക​​​​ൾ, യു​​​​വാ​​​​ക്ക​​​​ൾ, ചെ​​​​റു​​​​കി​​​​ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു മൈ​​​​ക്രോ ഫി​​​​നാ​​​​ൻ​​​​സ് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്നു പ്രീ​​​​തി സി​​​​ൻ​​​​ഹ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.